¡Sorpréndeme!

Urvashi Biography | ഉർവ്വശി ജീവചരിത്രം | FilmiBeat Malayalam

2021-07-22 3,578 Dailymotion

Actress Urvashi Biography
1969 ജനുവരി 25ന് തിരുവനന്തപുരത്ത് ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായാണ് കവിത രഞ്ജിനി എന്ന ഉർവശിയുടെ ജനനം ..
1978ൽ തന്റെ എട്ടാം വയസിൽ വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലേക്ക്ന്നീ എത്തുന്നത്..അന്നാദ്യമായി ക്യമറയ്ക്ക്ആ മുന്നിലെത്തിയ ആ മൂന്നാം ക്ലാസുകാരി ഡയറക്ടർ ആക്ഷൻ പറഞ്ഞപ്പോൾ ബോധം കെട്ട് നിലത്തുവീണു..വീണ്ടും അഭിനയം തുടർന്നെങ്കിലും സിനിമ ഒരു പേടി മാത്രമായിരുന്നു ആ മൂന്നാം ക്ലാസുകാരിക്ക്.